Tuesday, December 3, 2024
HomeGulfരാജകുമാരനുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

രാജകുമാരനുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

ജോൺസൺ ചെറിയാൻ.

മദീന: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും മദീന ഗവർണറുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി. മദീന ഗവർണർ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മദീന ഗവർണററ്റിലെ യാമ്പുവിൽ പുതുതായി ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം ഗവർണർ കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. യാമ്പു ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതിൽ യൂസഫലിയെ ഗവർണർ അഭിനന്ദിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments