Saturday, February 14, 2026
HomeKeralaചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ജോൺസൺ ചെറിയാൻ.

തൃശ്ശൂര്‍: കാഞ്ഞാണി കാരമുക്ക് ചാത്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടില്‍ കുമാരന്‍ ഭാര്യ ഓമന ആണ് മരിച്ചത്. 63 വയസായിരുന്നു. ഒക്ടോബര്‍ ഏഴിന് പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഓമന വ്യാഴാഴ്ച്ച രാവിലെയാണ് മരണപെട്ടത്. എവിടെ നിന്നാണ് ഇവര്‍ക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments