Monday, June 16, 2025
HomeKeralaകുറ്റം ചെയ്തത് പ്രതി ഒറ്റയ്ക്ക് സ്വയം വാദിക്കുമെന്ന് മാർട്ടിൻ.

കുറ്റം ചെയ്തത് പ്രതി ഒറ്റയ്ക്ക് സ്വയം വാദിക്കുമെന്ന് മാർട്ടിൻ.

ജോൺസൺ ചെറിയാൻ.

കളമശ്ശേരി : സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളത്. മാർട്ടിൻ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ല. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്ഫോടനം നടത്തിയത് ആസൂത്രിതമായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments