Wednesday, November 27, 2024
HomeKeralaഇടപാട് കേസ്ഇ .ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്.

ഇടപാട് കേസ്ഇ .ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്.

ജോൺസൺ ചെറിയാൻ.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന്. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുക. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments