ജോൺസൺ ചെറിയാൻ.
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു. ഗസ്സയിൽ ആശയവിനിമയ സേവനങ്ങൾ നൽകുന്ന പാൽടെൽ ഗ്രൂപ്പ് ലാൻഡ്‌ലൈൻ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കുകയാണെന്ന് പറഞ്ഞു.