Sunday, June 15, 2025
HomeKeralaസ്ഫോടനത്തിന്റെ സാഹചര്യത്തിൽ മാർ​ഗനിർദേശങ്ങളുമായി നടൻ ഷെയ്ൻ നി​ഗം.

സ്ഫോടനത്തിന്റെ സാഹചര്യത്തിൽ മാർ​ഗനിർദേശങ്ങളുമായി നടൻ ഷെയ്ൻ നി​ഗം.

ജോൺസൺ ചെറിയാൻ.

ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും എന്നു ചൂണ്ടിക്കാട്ടിയാണ് നടൻ ഫേസ്ബുക്കിൽ ചില നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയതെന്ന് ഷെയ്ൻ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനായി മാർനിർദേശങ്ങളും ഷെയ്ൻ പങ്കുവെച്ചിരിക്കുന്നത്. സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ എന്നും ഷെയ്ൻ കുറിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments