ജോൺസൺ ചെറിയാൻ.
പാട്ട് നിർത്തിയ നിർത്തിയ ആതിഫ്, ആ പണം അർഹതപ്പെട്ട ഏതെങ്കിലും പാവപ്പെട്ടവർക്കു കൊടുക്കണമെന്നും ഇങ്ങനെ വലിച്ചെറിയുന്നത് പണത്തോടുള്ള അനാദരവാണെന്നും പറഞ്ഞു. പിന്നാലെ പാട്ട് തുടരുകയും ചെയ്തു.‘സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്താണ് ആതിഫ് ആരാധകനു സ്നേഹോപദേശം നൽകിയത്. സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി.