Thursday, September 19, 2024
HomeGulfറിയാദിലെ കൊച്ചി കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി.

റിയാദിലെ കൊച്ചി കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി.

ജോൺസൺ ചെറിയാൻ.

റിയാദിലെ കൊച്ചി കൂട്ടായ്മയുടെ ഇരുപത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ‘Donate blood to save lives ‘ എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. .സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു .കൊച്ചി കൂട്ടായ്മ പ്രസിഡന്റ് കെ.ബി ഷാജി ,സെക്രട്ടറി ജിനോഷ് , ട്രെഷറെര്‍ റഫീഖ് ,ഇവന്റ് കണ്‍ട്രോളര്‍ ഹസീബ് , വൈസ് പ്രസിഡന്റ് റിയാസ് , ജോയിന്റ് സെക്രട്ടറി സാജിദ് .എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് ടാക് , ജലീല്‍ കൊച്ചി , തന്‍വീര്‍ , ഷാജി ,ഷഹീന്‍ ,ഹാഫിസ് എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments