ജോൺസൺ ചെറിയാൻ.
തൃശ്ശൂർ : ഒല്ലൂർ സ്വദേശിയായ 25 വയസ്സുള്ള ജോൺ ഡ്രിനിനെയാണ് തൃശ്ശൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി മുതൽ ജോണിനെ അന്വേഷിച്ച് വീട്ടുകാർ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ബോധം നഷ്ടമായി യുവാവ് കിണറ്റിൽ അകപ്പെട്ട് കിടക്കുകയായിരുന്നു.