Thursday, January 16, 2025
HomeKeralaഹിന്ദുത്വവും സയണിസവും ഒരേ തൂവൽ പക്ഷികൾ .

ഹിന്ദുത്വവും സയണിസവും ഒരേ തൂവൽ പക്ഷികൾ .

സോളിഡാരിറ്റി.

ഫലസ്ഥീനിൽ മുസ്ലിംകളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സയണിസവും ഇന്ത്യയിൽ വംശീയത നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികളും ഒരേ തൂവൽ പക്ഷികൾ ആണെന്ന് സിദ്ധീഖ് കാപ്പൻ പറഞ്ഞു. ഹിന്ദുത്വ സയണിസ്റ്റ് വംശീയതകെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈ.പ്രസിഡന്റ് അജ്മൽ കെ.പി നയിക്കുന്ന  പ്രചരണ ജാഥയ്ക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായ്രുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ജില്ലാ പ്രസിഡന്റ് Dr. അബ്ദുൽ ബാസിത് , സെക്രടി സാബിക് വെട്ടം തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments