റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര : ഒക്ടോബർ 19 എസ്.ഐ.ഒ സ്ഥാപക ദിനത്തോടനുബന്ധിച്ച് വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സൗത്ത് ഹൽഖ അമീർ പി.കെ സലാഹുദ്ദീൻ മാസ്റ്റർ പതാക ഉയർത്തി. എസ്.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് സെക്രട്ടറി പി.കെ ആദിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കെ സിനാൻ, മുഹമ്മദ് ജദീർ, ഡോ. നബീൽ അമീൻ എന്നിവർ നേതൃത്വം നൽകി.