Monday, December 2, 2024
HomeIndiaവന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും.

ജോൺസൺ ചെറിയാൻ.

കാസർഗോഡ് നിന്നും പുറപ്പെടിയേണ്ടിയിരുന്ന 20633 കാസർഗോഡ് തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. ഇന്ന് ഉച്ചയ്ക്ക് 2 30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 4.15 നാണ് സർവീസ് ആരംഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments