ജോൺസൺ ചെറിയാൻ.
പാലക്കാട്: തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദുവാണ് ഡ്യൂട്ടിക്കിടെ കിട്ടിയ വള ഉടമക്ക് തിരികെ നൽകി മാതൃകയായത്. ബിന്ദുവിനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചു.പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയായ ബിന്ദു എന്ന ഹരിത കര്‍മ്മ സേനാംഗത്തെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് മന്ത്രിയുടെ അഭിനന്ദനം. പ്രദേശത്തെ മുസ്തഫ എന്നയാളിന്റെ വീട്ടില്‍ നിന്ന് സേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു.