ജോൺസൺ ചെറിയാൻ.
കിളിമാനൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. യുവതിയെ അജ്ഞാത സംഘം കെെയ്യിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു.ചെങ്കിക്കുന്ന് കൊടുവഴന്നൂർ റോഡിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകുന്നേരം 6.15 ന് ആയിരുന്നു സംഭവം.