Thursday, February 12, 2026
HomeIndia13000 രൂപയ്ക്കാണ് ആർട്ട് ഡീലർക്ക് വൃദ്ധ ദമ്പതികൾ മാസ്‌ക് വിറ്റത്.

13000 രൂപയ്ക്കാണ് ആർട്ട് ഡീലർക്ക് വൃദ്ധ ദമ്പതികൾ മാസ്‌ക് വിറ്റത്.

ജോൺസൺ ചെറിയാൻ.

വിൽപന നടത്തിയ മാസ്‌കിന്റെ പേരിൽ ആർട്ട് ഡീലർക്കെതിരെ കേസ് കൊടുത്ത് വൃദ്ധദമ്പതികൾ. 13000 രൂപയ്ക്കാണ് ആർട്ട് ഡീലർക്ക് വൃദ്ധ ദമ്പതികൾ മാസ്‌ക് വിറ്റത്. എന്നാൽ ഇതേ മാസ്‌ക് ആർട്ട് ഡീലർ വിറ്റതാകട്ടെ 36 കോടി രൂപയ്ക്കും. യഥാർത്ഥ വില മറച്ചുവെച്ചാണ് ഡീലർ മാസ്‌ക് വാങ്ങിയതെന്നാണ് വൃദ്ധ ദമ്പതികളുടെ ആരോപണം. ഫ്രാൻസിലെ നിംസിൽ നിന്നുള്ള എൺപത് വയസ്സുകാരായ ദമ്പതികളാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments