Wednesday, November 27, 2024
HomeKeralaപവന് 200 രൂപയുടെ വര്‍ധനവ്.

പവന് 200 രൂപയുടെ വര്‍ധനവ്.

ജോൺസൺ ചെറിയാൻ.

ദിവസങ്ങള്‍ നീണ്ട വലിയ ഇടിവിനും പിന്നീട് ഇന്നലത്തെ നേരിയ ഉയര്‍ച്ചയ്ക്കും ശേഷം ഇന്ന് വീണ്ടും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ്. സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5275 രൂപയിലെത്തി. സ്വര്‍ണം പവന് 42200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments