Friday, February 13, 2026
HomeIndiaപ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു.

പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു.

ജോൺസൺ ചെറിയാൻ.

രാജസ്ഥാനിൽ സഹോദരിമാർ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് പ്രതാപ്ഗഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ വിഷം കഴിച്ചത്. സഹപാഠിയിൽ നിന്നുമുള്ള പീഡനമാണ് മക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം. പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments