Wednesday, October 16, 2024
HomeIndiaമധ്യപ്രദേശിൽ ഹോട്ടലുടമ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ.

മധ്യപ്രദേശിൽ ഹോട്ടലുടമ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ.

ജോൺസൺ ചെറിയാൻ .

സ്വയം വെടിയുതിർത്താണ് ആത്മഹത്യ. 9 വർഷം നീണ്ട പ്ലാനിങ്ങിനൊടുവിലാണ് 30 വയസുകാരനായ ആദിത്യ ശർമ എന്ന യുവാവ് ജീവനൊടുക്കിയത്. ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പിൽ, 30ആം വയസിൽ താൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായി എഴുതിയിരുന്നു. വ്യാഴാഴ്ചയാണ് സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments