Thursday, December 11, 2025
HomeKeralaഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു ഭൂരിപക്ഷം 50,000 കടക്കും രമേശ് ചെന്നിത്തല.

ഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു ഭൂരിപക്ഷം 50,000 കടക്കും രമേശ് ചെന്നിത്തല.

ജോൺസൺ ചെറിയാൻ .

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ. വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങൾ വ്യാജ പ്രചരണങ്ങൾ തള്ളിക്കളഞ്ഞു. സർക്കാരിന്‍റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും. ജനവിരുദ്ധ സർക്കാരിനെതിരായ താക്കീത് ആണിതെന്നും ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments