Sunday, June 15, 2025
HomeIndiaരണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

ജോൺസൺ ചെറിയാൻ .

തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments