Monday, February 9, 2026
HomeIndiaതന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക.

തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക.

ജോൺസൺ ചെറിയാൻ .

തന്റെ അസിസ്റ്റന്റ് സായിയുടെ വിവാഹച്ചടങ്ങിനെത്തി നടി രശ്മിക മന്ദാന. ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയരുകയാണ്. ഹൈദരാബാദിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.വധൂവരന്‍മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ ശേഷം ഇരുവരും നടിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചതാണ് വിമര്‍ശനത്തിനു കാരണം. വധൂവരന്‍മാരേക്കാള്‍ പ്രായം കുറവുള്ള രശ്മികയുടെ കാലില്‍ വീഴേണ്ടതില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.

RELATED ARTICLES

Most Popular

Recent Comments