Wednesday, August 13, 2025
HomeKeralaസംരക്ഷിത മത്സ്യത്തെ വേട്ടയാടി.

സംരക്ഷിത മത്സ്യത്തെ വേട്ടയാടി.

ജോൺസൺ ചെറിയാൻ .

സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ. മലപ്പുറം നിലമ്പൂരിൽ റിസർവ് വനത്തിലെ പുഴയിൽ നിന്ന് ആണ് മത്സ്യ ബന്ധനം നടത്തിയത്. റെഡ്ഫിൻ മത്സ്യത്തെ ഷോക്ക് അടിപ്പിച്ചാണ് പിടിച്ചത്. എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണവും വനം വകുപ്പ് പിടിച്ചെടുത്തു.

RELATED ARTICLES

Most Popular

Recent Comments