Tuesday, July 16, 2024
HomeAmericaമലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ റമ്പാൻ പട്ടംകൊട ഒക്ടോബർ രണ്ടിന്.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ റമ്പാൻ പട്ടംകൊട ഒക്ടോബർ രണ്ടിന്.

പി പി ചെറിയാൻ.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ റമ്പാൻ പട്ടംകൊട ഒക്ടോബർ രണ്ടിന്-പി പി ചെറിയാൻ

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ട റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരുടെ റമ്പാൻ പട്ടംകൊട ശുശ്രൂഷ 2023 ഒക്ടോബർ 2 ന് രാവിലെ 8 മണിക്ക് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ചും എപ്പിസ്ക്കോപ്പൽ സ്ഥാനാഭിഷേകം ഡിസംബർ 2 ന് തിരുവല്ലയിൽ വച്ചും നടത്തുന്നതിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന എപ്പിസ്ക്കോപ്പൽ സിനഡ് തീരുമാനിച്ചു. റമ്പാൻ പട്ടംകൊട ശുശ്രൂഷയും സ്ഥാനാഭിഷേകവും സംബന്ധിച്ച തുടർന്നുള്ള ക്രമീകരണങ്ങൾ സെപ്റ്റംബർ 8 ന് ചേരുന്ന സഭാ കൗൺസിലിനു ശേഷം അറിയിക്കുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments