Monday, February 9, 2026
HomeNewsമകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബ്രസീലിയൻ യുവതി അറസ്റ്റിൽ.

മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബ്രസീലിയൻ യുവതി അറസ്റ്റിൽ.

ജോൺസൺ ചെറിയാൻ .

മകളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ. ഒമ്പത് വയസുകാരിയുടെ ശരീരഭാഗങ്ങൾ ഒരു മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായി പൊലീസ്. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. 30 കാരിയായ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഓഗസ്റ്റ് എട്ടിനാണ് കൊലപാതകം നടന്നത്. 30 കാരിയായ റൂത്ത് ഫ്‌ളോറിയാനോ എന്ന സ്ത്രീയാണ് തൻ്റെ ഒമ്പത് വയസുകാരിയായ മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്. ഭർത്താവിനെ കൂടാതെ മറ്റൊരു പുരുഷനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. മകൾക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതാണ് ഈ ക്രൂരകൃത്യം ചെയ്യാൻ ഫ്ളോറിയാനോയെ പ്രേരിപ്പിച്ചതെന്നും പൊലീസ്.

RELATED ARTICLES

Most Popular

Recent Comments