Friday, June 13, 2025
HomeNewsപ്രശസ്ത മുതലപിടുത്തക്കാരനും വന്യജീവി സംരക്ഷകനുമായിരുന്ന സ്റ്റീവ് ഇർവിന്റെ ഓർമദിനമാണിന്ന്.

പ്രശസ്ത മുതലപിടുത്തക്കാരനും വന്യജീവി സംരക്ഷകനുമായിരുന്ന സ്റ്റീവ് ഇർവിന്റെ ഓർമദിനമാണിന്ന്.

ജോൺസൺ ചെറിയാൻ .

കാക്കി ഷർട്ടും നിക്കറും ധരിച്ച്, യാതൊരു പേടിയുമില്ലാതെ, അപകടകാരികളായ മുതലകൾക്കും പാമ്പുകൾക്കും പിന്നാലെ പായുന്ന സ്റ്റീവ് ഇർവിനെ മൃഗസ്‌നേഹികൾ മറന്നിട്ടുണ്ടാകില്ല. പ്രശസ്ത മുതലപിടുത്തക്കാരനും വന്യജീവി സംരക്ഷകനുമായിരുന്ന സ്റ്റീവ് ഇർവിന്റെ ഓർമദിനമാണിന്ന്. 2006ലാണ് ഡോക്യുമെൻററി ഷൂട്ടിനിടെ തിരണ്ടിയുടെ ആക്രമണത്തിൽ സ്റ്റീവ് ഇർവിൻ കൊല്ലപ്പെടുന്നത്.

RELATED ARTICLES

Most Popular

Recent Comments