Friday, September 20, 2024
HomeNewsആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണു.

ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണു.

ജോൺസൺ ചെറിയാൻ .

ഇസ്താംബുളിലെ വിവാഹനിശ്ചയാഘോഷങ്ങൾക്കിടെ 100 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. യെസിം ഡെമിറാണ് എന്ന 39 കാരിയാണ് മരിച്ചത്. പ്രതിശ്രുത വരന്‍ കാറിലേക്ക് നടക്കുന്നതിനിടെ വധു പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നു.കാമുകൻ നിസാമെറ്റിൻ ഗുർസുവുമായുള്ള വിവാഹനിശ്ചയം ആഘോഷിക്കുന്നതിനിടെയാണ് കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൂര്യാസ്തമയത്തിന്‍റെ വേളയില്‍ വിവാഹനിശ്ചയം ആഘോഷിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

RELATED ARTICLES

Most Popular

Recent Comments