Thursday, December 12, 2024
HomeAmericaചാത്തന്നൂർ കാരംകോട് വലിയവീട്ടിൽ എ. രാജൻ (87) അന്തരിച്ചു.

ചാത്തന്നൂർ കാരംകോട് വലിയവീട്ടിൽ എ. രാജൻ (87) അന്തരിച്ചു.

ജോയിച്ചൻ പുതുകുളം.

കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജൻ (87) അന്തരിച്ചു .ഭാര്യ പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ അന്തരിച്ച  മറിയക്കുട്ടി രാജൻ. പരേതൻ കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ പിതാവാണ് .

മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ .
കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ്.

സംസ്കാരം  ചാത്തന്നൂർ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയിൽ ജൂലൈ 10 തിങ്കളാഴ്ച .

RELATED ARTICLES

Most Popular

Recent Comments