Friday, June 27, 2025
HomeNewsബഹിരാകാശത്ത് വളർന്ന പുഷ്പം ഫോട്ടോ പങ്കുവെച്ച് നാസ.

ബഹിരാകാശത്ത് വളർന്ന പുഷ്പം ഫോട്ടോ പങ്കുവെച്ച് നാസ.

ജോൺസൺ ചെറിയാൻ.

ബഹിരാകാശത്ത് നട്ടുവളർത്തിയ പൂവിന്റെ ചിത്രം പുറത്തുവിട്ട് നാസ. ഇൻസ്റ്റഗ്രാമിലാണ് നാസ ചിത്രം പങ്കുവെച്ചത്. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ (ഐഎസ്‌എസ്) വെജ്ജി സൗകര്യത്തിന്റെ ഭാഗമായി വളർത്തിയ സിന്നിയ ചെടിയുടെ ഫോട്ടോയാണ് നാസ പുറത്തുവിട്ടത്. സിന്നിയ പൂവിന് ഓറഞ്ച് ദളങ്ങൾ ആണുള്ളത്. ഇലകളും ഫോട്ടോയിൽ കാണാം. ഔട്ട് ഓഫ് ഫോക്കസിൽ ഭൂമിയും ബഹിരാകാശത്തിന്റെ കറുപ്പും ചിത്രത്തിൽ

RELATED ARTICLES

Most Popular

Recent Comments