പി പി ചെറിയാൻ.
ആർലിംഗ്ടൺ(ടെക്സസ് )- വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ ഭർത്താവിന്റെ അപ്പാർട്ട്മെന്റിൽ പോയ 42 കാരിയായ യുവതി ഭർത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി ആർലിംഗ്ടൺ പോലീസ് പറഞ്ഞു
ചൊവ്വാഴ്ച രാവിലെ 6 മണികായിരുന്നു സംഭവം .സ്വീറ്റ് ഗം ട്രയലിന്റെ 3200 ബ്ലോക്കിലെ ഒരു അപാർട്മെന്റ് സമുച്ചയത്തിൽ കടുംബകലഹം നടക്കുന്നുവെന്ന് അറിഞ്ഞാണ് പോലീസ് എത്തിച്ചേർന്നത്.ഇതിനിടെ ട്രാൻ തന്നെ 911-ൽ വിളിച്ച് ഭർത്താവിന്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചുവെന്നു പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി .വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ അപ്പാർട്ട്മെന്റിലേക്ക് പോകാൻ ട്രാൻ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.സംഭവസ്ഥലത്ത്എത്തിച്
ട്രാൻ ഭർത്താവിനെ ചുറ്റിക കൊണ്ട് ആക്രമിക്കുന്നതിലേക്ക് നയിച്ചതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.