Wednesday, February 4, 2026
HomeIndiaകൊച്ചു കേരളത്തിൽ നിന്ന് അഭിമാനത്തോടെ ലോക സിനമയ്ക്ക് മുന്നിൽ കാണിക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടൻ; കുഞ്ചാക്കോ...

കൊച്ചു കേരളത്തിൽ നിന്ന് അഭിമാനത്തോടെ ലോക സിനമയ്ക്ക് മുന്നിൽ കാണിക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടൻ; കുഞ്ചാക്കോ ബോബൻ.

ജോൺസൺ ചെറിയാൻ.

നമ്മുടെ കൊച്ചു കേരളം ഇവിടെയുണ്ട് അവിടെ നിന്ന് അഭിമാനത്തോടെ ലോക സിനമയ്ക്ക് മുന്നിൽ കാണിക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടനെന്ന് കുഞ്ചാക്കോബോബൻ. ഇന്നലെയായിരുന്നു മോഹനലാലിന്റെ പിറന്നാൾ സാധാരണ എല്ലാവരും ചെയ്യുന്നപോലെ ഒരു പോസ്റ്റ് പങ്കവയ്ക്കാൻ സാധിച്ചില്ല. എന്നാൽ എനിക്ക് അവസാനത്തേത്തും ഏറ്റവും മികച്ചതുമായ ആശംസ നൽകാനായതിൽ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ഗൾഫ് നാട്ടിലെ ജനതയ്ക്ക് മുന്നിൽ വച്ചുള്ള ഒരു പിറന്നാൾ ആശംസ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.

RELATED ARTICLES

Most Popular

Recent Comments