Monday, December 23, 2024
HomeIndiaഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ ഡികെയോട് ആവശ്യപ്പെട്ടു.

ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ ഡികെയോട് ആവശ്യപ്പെട്ടു.

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയകര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഏറെ നീണ്ടചര്‍ച്ചകള്‍ക്കൊടുവിലാണു തീരുമാനം. ആദ്യ ടേമില്‍ സിദ്ധരാമയ്യയും പിന്നീട്ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണു റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞനാളെ ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ബെംഗളൂരുവില്‍ സിദ്ധരാമയ്യയുടെവസതിക്കു മുന്നില്‍ അനുയായികള്‍ ആഘോഷം തുടങ്ങി.

RELATED ARTICLES

Most Popular

Recent Comments