Friday, October 18, 2024
HomeKeralaപിടികൊടുക്കാതെ നടന്നുനീങ്ങി അരിക്കൊമ്പന്‍.

പിടികൊടുക്കാതെ നടന്നുനീങ്ങി അരിക്കൊമ്പന്‍.

ജോൺസൺ ചെറിയാൻ.

ചിന്നക്കനാൽ : മയക്കുവെടിയേറ്റ ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് സൂചന. 4 കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നു.കുങ്കിയാനകള്‍ അടുത്തേക്ക് എത്തുമ്പോള്‍ അരിക്കൊമ്പന്‍ നടന്നു നീങ്ങുന്ന സ്ഥിതിയാണുള്ളത്. ജിപിഎസ് ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.നാല് കുങ്കിയാനകളുടെയും സഹായത്തോടെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനാണ്.വനംവകുപ്പിന്റെ പദ്ധതി. വാഹനത്തിൽ കയറ്റുന്നതിനു മുൻപ് ആനയുടെ കണ്ണുകൾ കറുത്ത തുണികൊണ്ടു കെട്ടും.

RELATED ARTICLES

Most Popular

Recent Comments