Saturday, May 24, 2025
HomeKeralaഫ്രറ്റേണിറ്റി നിവേദനം കൈമാറി.

ഫ്രറ്റേണിറ്റി നിവേദനം കൈമാറി.

മലപ്പൂറം ന്യൂസ്.

മലപ്പുറം :- കേന്ദ്രസർക്കാർ NCERT പാഠപുസ്തകങ്ങളിൽ നിന്നും  മുഗൾ ചരിത്രം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഇ ടി മുഹമ്മദ് ബഷീർ എം.പിക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം  നിവേദനം കൈമാറി. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ നേതൃത്വം നൽകി.ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റ് അംഗം അൻഷാദ് കൊണ്ടോട്ടി, കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഹംദാൻ വാഴക്കാട്, ആരിഫ ജൽന, ഫാത്തിമ, എന്നിവർ സംബന്ധിച്ചു. പ്രശ്നം അടുത്ത പാർലമെൻ്റിൽ ഉന്നയിക്കുമെന്നും വേണ്ട ഇടപെടലുകൾ നടത്താമെന്നും എം.പി ഉറപ്പ് നൽകി.

RELATED ARTICLES

Most Popular

Recent Comments