Wednesday, May 14, 2025
HomeAmericaഡാളസ്സിൽ "മഴമേഘങ്ങൾ" ഇന്നു വൈകീട്ട് 6:30നു .

ഡാളസ്സിൽ “മഴമേഘങ്ങൾ” ഇന്നു വൈകീട്ട് 6:30നു .

പി പി ചെറിയാൻ.

സണ്ണിവെയ്ൽ (ഡാളസ് ):അഗാപ്പ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2635 നോർത്ത് ബെൽറ്റിലൈനിലുള്ള അഗാപ്പ ചർച്ചിൽ ഏപ്രിൽ 14 ശനിയാഴ്ച വൈകീട്ട് 6:30നു മഴമേഘങ്ങൾ എന്ന ക്രിസ്തീയ നാടകം അരങ്ങേറുന്നു .ഡോ മനു ചാക്കോയാണ് നാടകത്തിന്റെ രചനയും സംവിധാനാവും നിർവഹിചിരികുന്നതു .നാടകത്തോടനുബന്ധിച്ചു ഇമ്മാനുവേൽ ഹെൻട്രിയും ശ്രുതി ജോയിയും ചേർന്നു ഒരുക്കുന്ന പ്രത്യേക സംഗീത വിരുന്നും ഉണ്ടായിരിക്കും .പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചര്ച്ച ഭാരവാഹികൾ അറിയിച്ചു .പ്രവേശനം സൗജന്യമാണ് .

RELATED ARTICLES

Most Popular

Recent Comments