ജോൺസൺ ചെറിയാൻ
ചവറ: അരിനല്ലൂർ സന്തോഷ് ഭവനിൽ പരേതനായ വർഗീസിന്റെ ഭാര്യ ലില്ലി (62), സെക്രട്ടേറിയറ്റ് ജീവനക്കാരനായ മകൻ സോണി (40) എന്നിവരാണ് മരിച്ചത്.എല്ലാ മുറികളിലെയും ഫർണിച്ചറുകൾ ഉൾപ്പെടെ കത്തിയമർന്നു.പകുതി പെട്രോൾ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട്.