Wednesday, December 4, 2024
HomeKeralaനടൻ ബാല ആശുപത്രിയിൽ.

നടൻ ബാല ആശുപത്രിയിൽ.

ജോൺസൻ. എ. ചെറിയാൻ

കരൾ രോഗത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ബാലയെ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച  വൈകിട്ടാണ് ബാലയെ കൊച്ചി അമൃത ആശുപത്രിയില്‍    പ്രവേശിപ്പിച്ചത് ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾആശുപത്രിയിലുള്ളത്.

RELATED ARTICLES

Most Popular

Recent Comments