പി. പി. ചെറിയാൻ.
ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇമ്പാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോളിന് സമ്മാനിച്ചു. 'മൈ ബ്ലോക്ക് മൈ സിറ്റി'...
അസ്്‌ലം ചെറുവാടി.
മലപ്പുറം: തിരിച്ചുവന്ന പ്രവാസികളുടെ ആനുകുല്യം അറിയാത്തവരാണ് കൂടുതൽ പ്രവാസികളുമെന്നും സർക്കാർതലത്തിലും സംഘടനാതലത്തിലുമുള്ള ബോധവൽക്കരണം അനിവാര്യമാണെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്‌ലം ചെറുവാടി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം...
കെ.എച്ച്.എൻ.എ.
വാഷിംഗ്‌ടൺ :നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of North America (KHNA)**യുടെ ഡി.സി. റീജിയണൽ വൈസ് പ്രസിഡന്റായി (RVP) നാരായണൻകുട്ടി മേനോനെ നിയമിച്ചു. വാഷിംഗ്ടൺ ഡി.സി., മേരിലാൻഡ്,...
സെക്കോമീഡിയപ്ലസ്.
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ പതിനൊന്നാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകമാണിത്.
ജീമോൻ റാന്നി.
ഹൂസ്റ്റൺ – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ് ടൂർണമെന്റും സംഘടിപ്പിച്ച് അമേരിക്കയിലെ...
പി പി ചെറിയാൻ.
ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവ്വകലാശാലയിലെ (University of Houston) വിദ്യാർത്ഥിക്ക് നേരെ തോക്കുചൂണ്ടി കവർച്ച നടന്നതായി പോലീസ് റിപ്പോർട്ട് ചെയ്തു. സർവ്വകലാശാലയുടെ പ്രധാന കാമ്പസിന് തൊട്ടടുത്തുള്ള 'ബയൂ ഓക്സ്' സ്റ്റുഡന്റ് ടൗൺഹോം...
പി പി ചെറിയാൻ.
ഡാളസ്: വിരമിച്ച ഡാളസ് പോലീസ് ഉദ്യോഗസ്ഥനായ പോൾ ഇൻമാൻ, വിദേശ ജയിലിൽ 12 വർഷത്തെ തടവുശിക്ഷ നേരിടുന്ന തന്റെ മകളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. പാനമയിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ മകൾ സബ്രീന...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി :ലോകപ്രശസ്ത അമേരിക്കൻ റോക്ക് ബാൻഡായ '3 ഡോർസ് ഡൗൺ' (3 Doors Down) ലീഡ് സിംഗർ ബ്രാഡ് ആർനോൾഡ് (47) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം....
പി പി ചെറിയാൻ.
മിയാമിഫ്ലോറിഡ):സോഷ്യൽ മീഡിയയിൽ 3 ലക്ഷത്തോളം ഫോളോവേഴ്‌സുമായി തരംഗം സൃഷ്ടിച്ച വലേറിയ, കാമില എന്നീ "ഒട്ടിച്ചേർന്ന ഇരട്ടകളുടെ" സത്യാവസ്ഥ പുറത്ത്. ഇവർ യഥാർത്ഥ മനുഷ്യരല്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ്...
പി പി ചെറിയാൻ.
ഡാളസ്: ഡാളസിലെ ഡീപ് എല്ലുമിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:36-ഓടെ 400 നോർത്ത് ഗുഡ് ലാറ്റിമർ എക്സ്പ്രസ് വേയിലെ 'ക്യാഷ് കൗ' കെട്ടിടത്തിന് സമീപമുള്ള...