പി പി ചെറിയാൻ.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച് വിട്ടയച്ചു. 2003-ൽ താൻ നോക്കിനടത്തിയിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ്...
പി പി ചെറിയാൻ.
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക ജൂലി ടി. ലി മത്സരിക്കുന്നു. ഓഗസ്റ്റ് 11-നാണ് മിനസോട്ടയിലെ...
പി പി ചെറിയാൻ.
ഫ്ലോറിഡ:ഫ്ലോറിഡയിൽ വോട്ട് ചെയ്യുന്നതിന് യു.എസ്. പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിർബന്ധമാക്കുന്ന പുതിയ ബിൽ നിയമസഭ പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ കനത്ത തർക്കങ്ങൾക്കൊടുവിലാണ് ബിൽ അംഗീകരിച്ചത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള...
പി പി ചെറിയാൻ.
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു ലോറിയുൾപ്പെടെ (18-wheeler) നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.
ഒരാൾ സംഭവസ്ഥലത്ത് വെച്ച്...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി:അന്യായമായ ആഗോള വ്യാപാര രീതികളെക്കുറിച്ച് അമേരിക്ക നടത്തുന്ന പുതിയ അന്വേഷണ പരമ്പരയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ച ഈ നീക്കം ഇന്ത്യയും അമേരിക്കയും...
ബിബി തെക്കനാട്ട്.
ഹ്യൂസ്റ്റൺ: വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കുടുംബ നവീകരണ വാർഷിക ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 2026 മാർച്ച് 19 വ്യാഴാഴ്ച മുതൽ 22...
ജെയിംസ് കൂടൽ.
കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത ഒരു മാറ്റം. അപ്രതീക്ഷിതമായ മാറ്റം. പതുക്കെ, പതുക്കെ… പക്ഷേ ആഴത്തിൽ.
യുവാക്കൾ വലിയ തോതിൽ വിദേശരാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്നു. പഠനത്തിനും...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂ ജേഴ്‌സി :ഇന്ത്യൻ കോൺസുലെറ്റ് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഉള്ള മൂവികളെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഫൊക്കാനയുമായി സഹകരിച്ചു "ആഘോഷം" സിനിമയുടെ പ്രത്യേക പ്രദർശനം...
ജോയിച്ചന്‍ പുതുക്കുളം.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA) 2026 കൺവെൻഷനെ മുന്നോടിയായി പെൻസിൽവാനിയയിലെ MAP Indian Community Centerൽ മാർച്ച് 7 ശനിയാഴ്ച വൈകുന്നേരം നടത്തിയ കിക്കോഫ് മീറ്റിംഗ്...