Monday, December 8, 2025

Monthly Archives: December, 0

രാഹുലിന് കുരുക്ക് മുറുകും.

ജോൺസൺ ചെറിയാൻ . ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കും. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി...

50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇതിനിടെ, യുഎസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ മാറി. പ്യൂ റിസർച്ച്...

വടക്കങ്ങര – ടാലൻറ് പബ്ലിക് സ്കൂൾ കലോത്സവം സമാപിച്ചു.

റബീ ഹുസൈൻ തങ്ങൾ. വടക്കങ്ങര : നൃത്ത നൃത്ത്യങ്ങളും നാടൻ ശീലുകളും പെയ്തിറങ്ങിയ മൂന്ന് ദിവസത്തെ കലാഫെസ്റ്റ് (ഫെലീഷ്യ 2K25) വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ കലോൽസവം സമാപിച്ചു. 5 വേദികളിലായി ആഗസ്റ്റ് 25,26,27 തിയ്യതികളിൽ നടന്ന...

എഡ്മന്റൺ നേർമയുടെ ഓണം സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ.

ജോസഫ് ജോൺ കാൽഗറി. എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. 2025 സെപ്റ്റംബർ 6-ന്, ശനിയാഴ്ച, രാവിലെ 10:45-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ മഹാബലി...

വനിതാ സംരക്ഷണ ഓഫീസിൽ മതിയായ സൗകര്യങ്ങളേർപ്പെടുത്തണം – മന്ത്രി വീണ ജോർജിന് നിവേദനം നൽകി.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് . മലപ്പുറം: മലപ്പുറം ജില്ലയിലെ വനിതാ സംരക്ഷണ ഓഫീസിൽ മതിയായ സൗകര്യങ്ങളേർപ്പെടുത്തണമെന്നും ആവശ്യമായ സ്റ്റാഫുകളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി നേതാക്കൾ ആരോഗ്യ, വനിത ശിശു...

ശ്രീ രഞ്ജു റോസ് കുര്യൻ അയര്‍ലന്‍ഡിൽ മരണമടഞ്ഞു.

പി പി ചെറിയാൻ. ഡബ്ലിന്‍ : കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ കുടുംബമായി താമസിച്ച് വന്നിരുന്ന കോഴിക്കോട് സ്വദേശി ശ്രീ രഞ്ജു റോസ് കുര്യനാണ് (40 വയസ്സ്) മരണമടഞ്ഞു . അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍...

വാഷിംഗ്ടൺ ഡിസി: ഫ്ലാഗ് കത്തിക്കുന്നതിന് ഒരു വർഷം തടവ്: ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ .

പി പി ചെറിയാൻ. വാഷിംഗ്ടൺ: അമേരിക്കൻ പതാക കത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. പതാകയെ അപമാനിക്കുന്നവർക്ക് ഒരു വർഷം തടവ് ശിക്ഷ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "നിങ്ങൾ ഒരു...

പ്രസിദ്ധീകരണത്തിന് (27-08-2025) – മത്സര പരീക്ഷ പരിശീലനത്തിന് ഫെല്ലോഷിപ്പ്, സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.

അഡ്മിനിസ്ട്രേറ്റർ, സിജി. കോഴിക്കോട്: 2026 ൽ നടക്കുന്ന എസ്.എസ്.സി യുടെ സി.ജി.എൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിജി നൽകുന്ന സൺറൈസ് ഫെല്ലോഷിപ്പിന്റെ നാലാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് 72000/- രൂപ വരെ ഫെല്ലോഷിപ്പ്...

ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ’: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ശ്രദ്ധേയമായി .

മാർട്ടിൻ വിലങ്ങോലിൽ. ന്യൂയോർക്ക്:  അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) ന്യൂയോർക്കിൽ സംഘടിപ്പിച്ച ജനസമ്പർക്ക സാമൂഹ്യസേവന പരിപാടിയായ 'ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ' ശ്രദ്ധേയമായി. നിയമ നിർവഹണ മേഖലയിലെ  ഉദ്യോഗസ്ഥരും, സാമൂഹ്യ നേതാക്കളും, യുവജനങ്ങളും  ഒത്തുചേർന്നു....

മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളിൽ നടന്ന വെടിവെപ്പ് രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു 17 പേർക്ക് പരിക്ക് .

പി പി ചെറിയാൻ. മിനിയാപൊളിസ്: മിനിയാപൊളിസിലെ കത്തോലിക്കാ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ എട്ടും 10-ഉം വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. പ്രഭാത പ്രാർത്ഥന നടക്കുന്നതിനിടെയാണ് സംഭവം. അക്രമത്തിൽ 17 പേർക്ക് പരിക്കേറ്റു, ഇതിൽ 14 കുട്ടികളാണ്....

Most Read