ഷിബു വർഗീസ് കൊച്ചുമഠം.
ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും, സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുകതമായി ചേർന്നുകൊണ്ട് 'ഡയബറ്റിക് മാനേജ്മെന്റ്' എന്ന വിഷയത്തിൽ Dr സാം ജോസഫ് നയിക്കുന്ന, ഒപ്പം Dr മലിസ്സ ജോൺ,...
ബാബു പി സൈമൺ.
ഓരോ ഓഗസ്റ്റ് 15-ഉം രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ സുപ്രധാന മുഹൂർത്തം വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നില്ല,...
പി പി ചെറിയാൻ.
ഡാളസ് /കോട്ടയം :ശ്രീ ജോസഫ് ചാണ്ടി മാനേജിംഗ് ട്രസ്റ്റിയായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയത്തുള്ള സിഎംഎസ് കോളേജിൽ വെച്ച് വിവിധ ധനസഹായ പദ്ധതികളും സ്കോളർഷിപ്പുകളും ഉദ്ഘാടനം ചെയ്തു. ഈശ്വര...
പി പി ചെറിയാൻ.
എറണാകുളം:കൊച്ചിൻ മഹായിടവകയുടെ രണ്ടാമതു ബിഷപ്പ് ആയി വന്ദ്യ കുര്യൻ പീറ്റർ അച്ചൻ ഇന്ന് വെള്ളിയാഴ്ച (Aug 15) രാവിലെ 9 മണിക്ക് അഭിഷക്തനാകുന്നു. കൊച്ചിൻ മഹായിടവക രൂപീകൃതമായതിനു ശേഷം നടത്തപെടുന്ന...
ജോൺസൺ ചെറിയാൻ .
മലപ്പുറം പാണ്ടിക്കാട് കാറിൽ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി പാണ്ടിക്കാട് ജി എൽ പി സ്കൂളിന് സമീപത്തു...
ജോൺസൺ ചെറിയാൻ .
കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. അസം സ്വദേശി പ്രസൻജിത്ത് ആണ് പിടിയിലായത്. ഫറോക്കിൽ സ്കൂളിൻ്റെ ശുചിമുറിക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ കോടതിയൽ ഹാജരാക്കി റിമാൻഡ്...
ജോൺസൺ ചെറിയാൻ .
യുവേഫ സൂപ്പര്‍ കപ്പില്‍ യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടന്‍ഹാം ഹോട്സ്പറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി യൂറോപ്യന്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) യുവേഫ സൂപ്പര്‍...
ജോൺസൺ ചെറിയാൻ .
ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു...
ജോൺസൺ ചെറിയാൻ .
2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് അംഗീകാരം നൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അഹമ്മദാബാദ് വേദി ആയിട്ടുള്ള ഗെയിംസിനാണ് അനുമതി നൽകിയത്. ഈ മാസം 31നകം ആണ്...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യത. എറണാകുളം, തൃശൂർ,...