Monday, August 11, 2025

Monthly Archives: December, 0

ട്രംപിനെതിരെ അമേരിക്കക്കാർ ഒന്നിക്കണമെന്ന് കമല ഹാരിസ്.

പി പി ചെറിയാൻ. സാൻ ഫ്രാൻസിസ്കോ(കാലിഫോർണിയ): പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അമേരിക്കക്കാർ ഒന്നിക്കണമെന്ന് ഏപ്രിൽ 30 ന് നടത്തിയ ശക്തമായ പ്രസംഗത്തിൽ മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്  ആഹ്വാനം ചെയ്തു. എമേർജ് അമേരിക്ക...

അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം.

ജോൺസൺ ചെറിയാൻ . അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഇരു സേനകൾ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന്...

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക.

ജയപ്രകാശ് നായർ. ന്യൂയോർക്ക്: ഏപ്രിൽ 27 ഞായറാഴ്ച്ച കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെയും ഇതര ഹൈന്ദവ സംഘടനകളുടെയും മറ്റു ബഹുജന പ്രസ്ഥാനങ്ങളുടെയും ആഹ്വാനമനുസരിച്ച് അമേരിക്ക, കാനഡ, ന്യൂയോർക്കിലെ ടൈം സ്ക്വയർ ഉൾപ്പെടെയുള്ള വിവിധ...

അഷ്റഫ്:ഹിന്ദുത്വ വംശഹത്യാ പദ്ധതിയുടെ ഇര: വി.ടി.എസ് ഉമർ തങ്ങൾ.

ഫ്രറ്റേണിറ്റി. മലപ്പുറം:മംഗളുരുവിൽ അഷ്റഫിനെതിരെ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം തന്നെയാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു. കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം ആക്ഷൻ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കന്നഡ...

മാംഗ്ലൂർ ആൾക്കൂട്ടക്കൊല; എസ്.ഐ.ഒ പ്രതിഷേധിച്ചു.

സലീംസുൽഫിഖർ. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് വ്യാജ്യമായി ആരോപിച്ച് കോട്ടക്കൽ പറപ്പൂർ സ്വദേശി അഷ്റഫിനെ മംഗലാപുരത്ത് വെച്ച് സംഘ്പരിവാർ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോട്ടക്കലിൽ എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി പ്രകടനം നടത്തി. പഹൽഗാം അക്രമണത്തിന്...

ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി. പറപ്പൂര്‍: മംഗ്ലൂരു ആർ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊലക്ക് വിധേയമാക്കിയ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു....

അപൂർവ എർത്ത് ധാതുക്കളുടെ വിതരണത്തിൽ ട്രംപ് ഭരണകൂടം ഉക്രെയ്നുമായി കരാറിലെത്തി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി:റഷ്യൻ സമാധാനത്തിനായുള്ള നിർണായക നീക്കമായി ട്രംപ് ഭരണകൂടം ഉക്രെയ്നുമായി ധാതു കരാറിൽ ഒപ്പുവച്ചു.ഡൊണാൾഡ് ട്രംപും വോളോഡിമിർ സെലെൻസ്‌കിയും തമ്മിലുള്ള ഓവൽ ഓഫീസിലെ തർക്കം നിർത്തിവച്ചതിന് ആഴ്ചകൾക്ക് ശേഷം,...

ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ബലാത്സംഗ കുറ്റവാളിയെ സഹതടവുകാരൻ കൊലപ്പെടുത്തി.

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ ഈ വർഷം ഒരു ഡസനിലധികം തടവുകാരുടെ ജീവൻ അപഹരിച്ച ജയിൽ അക്രമണം  തുടരുന്നതിനിടയിൽ, വാരാന്ത്യത്തിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു ബലാത്സംഗ കുറ്റവാളിയെ സഹതടവുകാരൻ കൊലപ്പെടുത്തിയതായി...

തേജ്‌പോൾ ഭാട്ടിയ, ആക്സിയം സ്‌പെയ്‌സിന്റെ സിഇഒ ആയി നിയമിതനായി.

പി പി ചെറിയാൻ. ഹൂസ്റ്റൺ, ടെക്സസ് — വാണിജ്യ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളിലും മനുഷ്യ ബഹിരാകാശ യാത്രാ സേവനങ്ങളിലും മുൻപന്തിയിലുള്ള ആക്സിയം സ്പേസ്, ഏപ്രിൽ 25 ന് തേജ്പോൾ ഭാട്ടിയയെ പുതിയ ചീഫ് എക്സിക്യൂട്ടീവ്...

ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമം വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ട് പരാജയപ്പെടുത്തി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ട്രംപിന്റെ വ്യാപാര നയത്തെ വിമർശിക്കാനുള്ള ഉഭയകക്ഷി ശ്രമത്തെ ഇല്ലാതാക്കാൻ വൈസ് പ്രസിഡന്റ് വാൻസ് സെനറ്റിൽ ടൈ-ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തി.ഇത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയത്തെ...

Most Read