ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല....
പി പി ചെറിയാൻ.
വാഷിംഗ്ടണ്‍:ബുധനാഴ്ച വാഷിംഗ്ടണിനടുത്തുള്ള റീഗൻ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസ് ജെറ്റ് ആർമി ബ്ലാക്ക് ഹോക്കുമായി കൂട്ടിയിടിച്ചു. വിമാനങ്ങൾ തകർന്നുവീണ അടുത്തുള്ള പൊട്ടോമാക് നദിയിൽ തിരച്ചിൽ-രക്ഷാപ്രവർത്തനം നടന്നു വരികയാണ് . വിമാനത്തിൽ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി:പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ പരാജയപ്പെട്ട ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വിമർശിച്ചു, സെൻട്രൽ ബാങ്ക് മേധാവി പരാജയപെട്ടിടത്തു ഞാൻ വിജയിക്കുമെന്ന് ട്രംപ്...
പി പി ചെറിയാൻ.
ഡ്രിഫ്റ്റ്വുഡ് (ടെക്സാസ്):ഡ്രിഫ്റ്റ്വുഡിൽ ഒരു കൗമാരക്കാരിയെ കൗമാരക്കാൻ വെടിവച്ചുകൊന്നു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആൺകുട്ടിയെ ഡെപ്യൂട്ടികൾ അറസ്റ്റ് ചെയ്തതായി ഷെരീഫ് ഓഫീസ് അറിയിച്ചു.
ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ, ഡ്രിഫ്റ്റ്വുഡിലെ...
പി പി ചെറിയാൻ.
കോൾഡ്‌സ്പ്രിംഗ്(ടെക്സസ്): 2023-ൽ ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസക്ക് ജീവപര്യന്തം തടവ്.
രാത്രി വൈകി വീട്ടുമുറ്റത്ത് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ശബ്ദം കേട്ടതിനെത്തുടർന്നു കുഞ്ഞു...
ജീമോൻ റാന്നി.
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ബഹു....
ആന്റണി ഫ്രാന്‍സീസ്.
ചിക്കാഗോ: ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ചങ്ങനാശേരി എസ്.ബി കോളജില്‍ വച്ച് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനത്തിന് അമേരിക്കന്‍ ഐക്യനാടുകളിലെ എല്ലാ എസ്.ബി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും ദേശിയ നെറ്റ്...
സലീംസുൽഫിഖർ.
ന്യൂനപക്ഷ സ്കോളർഷിപ്; മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ച് എസ്.ഐ.ഒ
ന്യൂനപക്ഷ സ്കോളർഷിപ് അൻപത് ശതമാനമായി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ രാജി ആവശ്യപ്പെട്ട് മന്ത്രി...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് ഇന്നും പകൽ താപനില ഉയരാൻ സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയേക്കാൾ 2 °C മുതൽ...
ജോൺസൺ ചെറിയാൻ.
കറികൾക്ക് രുചി കൂടണമെങ്കിൽ അതിലെ ചേരുവകളെല്ലാം പാകത്തിന് ആയിരിക്കണം. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് ഉപ്പ് . ഉപ്പ് ഇല്ലെങ്കിൽ ആ ഭക്ഷണത്തിന്റെ രുചി നമുക്ക് ശരിക്കും ആസ്വദിക്കാൻ പോലും സാധിക്കില്ല. എന്നാൽ...