Monday, August 11, 2025

Yearly Archives: 0

ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് നിര്യാതനായി.

ഫാ. ജോൺസൺ പുഞ്ചക്കോണം . ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമായ ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ  മേലത്തതിൽ  എം.തോമസ് വർഗീസ് (70) നിര്യാതനായി. “ഞാൻ നല്ല പോരാട്ടം നടത്തി, ഞാൻ ഓട്ടം പൂർത്തിയാക്കി, ഞാൻ വിശ്വാസംകാത്തു.” (2 തിമൊഥെയൊസ് 4:7) ഫെബ്രുവരി 6 വ്യഴാഴ്ച്ച രാവിലെ 10 മണിക്ക് മൃതശരീരം ചെങ്ങന്നൂർ പുത്തൻകാവ്മലയിൽ  മേലത്തതിൽ ഭവനത്തിൽ കൊണ്ടുവരുന്നതും, രണ്ടും മൂന്നും ശുശ്രൂഷകൾഭവനത്തിൽ പൂർത്തീകരിക്കുന്നതും തുടർന്ന് ഉച്ചക്ക് 2.30- ന്  ചെങ്ങന്നൂർ  പുത്തൻകാവ്സെന്റ്  മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടുവരുന്നതും നാലാംശുശ്രൂഷ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ്മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽപൂർത്തീകരിക്കുന്നതും തുടർന്ന് പുത്തൻകാവ് സെന്റ് ജോൺസ് ചാപ്പലിൽതയ്യാറാക്കിയിട്ടുള്ള കുടുംബകല്ലറയിൽ സാസ്‌കരിക്കുന്നതുമായിരിക്കും ഏഴംകുളം പുല്ലാനിക്കാലായിൽ അച്ചാമ്മ വർഗീസാണ്  സഹധർമ്മിണി. മക്കൾ: ആൻ വർഗീസ്  (മകൾ) ടോം വർഗീസ് (മകൻ) ബ്ലെസ്സൻ വർഗീസ് (മരുമകൻ) സാറാ ലിസ് വർഗീസ് (ചെറുമകൾ) ബുധനാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക്  ഹൂസ്റ്റൺ സെന്റ്  മേരീസ് ഓർത്തഡോക്സ്ദേവാലയത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക ധൂപപ്രാർഥനയും നടക്കും.   ഹൂസ്റ്റൺസെന്റ്  മേരീസ് ഓർത്തഡോക്സ് ഇടവക  സമൂഹം പ്രാർത്ഥനയോടെ കുടുംബത്തിനൊപ്പംപങ്കുചേരുകയും ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് ദൈവസമാധാനം നേരുകയുംപരേതാത്മാവിനു  നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു. സെന്റ്  മേരീസ് ഓർത്തഡോക്സ് ഇടവകവേണ്ടി ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി)

ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ്ഒപ്പു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി:ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് ഈ മുന്നറിയിപ്പ് നൽകി.ട്രംപിനും മുൻ ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരെ തുടരുന്ന ഭീഷണികൾക്കിടയിലും, ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാൻ...

സിയാറ്റിൽ-ടക്കോമ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു .

പി പി ചെറിയാൻ. സിയാറ്റിൽ:ബുധനാഴ്ച രാവിലെ സിയാറ്റിൽ-ടക്കോമ വിമാനത്താവളത്തിൽ ടാർമാക്കിലൂടെ നീങ്ങിയിരുന്നു  ജപ്പാൻ എയർലൈൻസ് വിമാനം പാർക്ക് ചെയ്തിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ ഇടിച്ചു വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെങ്കിലും പക്ഷേ ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ...

പെൺകുട്ടികളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്കേർപ്പെടുത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. "സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന്...

ടെക്സസിൽ പാസ്റ്ററെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി .

പി പി ചെറിയാൻ. ടെക്സാസ് :2011-ൽ ആർലിംഗ്ടൺ ബാപ്റ്റിസ്റ്റ് പള്ളിയിലെ 28 വയസ്സുള്ള പാസ്റ്റർ റവ. ക്ലിന്റ് ഡോബ്സണെ കവർച്ചയ്ക്കിടെ മർദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയ...

ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ ആംബർ അലേർട്ട് പുറപ്പെടുവിച്ചു.

പി പി ചെറിയാൻ. വിസ്കോൺസിൻ:ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ  ആംബർ അലേർട്ട് പുറപ്പെടുവിച്ചു.തിങ്കളാഴ്ച പുറപ്പെടുവിച്ച അലേർട്ട് പ്രകാരം, 16 വയസ്സുള്ള സോഫിയ മാർത്ത ഫ്രാങ്ക്ലിൻ മൂന്ന് മാസം ഗർഭിണിയാണെന്ന് അലേർട്ട് പറയുന്നു.40 കാരനായ...

റിലീഫ് കോർണർ നടത്തിയ വെബിനാറുകൾ ശ്രദ്ധേയമായി.

ജീമോൻ റാന്നി  . ഹൂസ്റ്റൺ: ഡോ. സജി മത്തായിയുടെ നേതൃത്വത്തിൽ മലയാളി സമൂഹത്തെ മാനസിക ആരോഗ്യ സംബന്ധമായി അവബോധമുള്ളവരാക്കാനും, അതിനു  സഹായകമായ എല്ലാവിധ അവസരങ്ങൾ ഒരുക്കാനും, തികച്ചും സൗജന്യമായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകാനും 4 മാസം മുമ്പ്...

സെബാസ്റ്റിയൻ (മണി -74) എഡ്മിന്റനിൽ അന്തരിച്ചു.

ജോസഫ്  ജോൺ കാൽഗറി. എഡ്മിന്റൻ : ആലക്കോട് പ്രദേശത്തെ ആദ്യകാല കൊൺഗ്രസ്സ്  നേതാവും, ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടും ആയ കുട്ടാപറമ്പിലെ തുണിയംബ്രാലിൽ  ടി.സി. സെബാസ്റ്റിയൻ  ( മണി -74 ) കാനഡ...

അന്നാമ്മ അലക്‌സാണ്ടര്‍ അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. ന്യു യോര്‍ക്ക്: പുല്ലാട് പുത്തന്‍പുരക്കല്‍ പരേതനായ അലക്‌സാണ്ടര്‍ വര്‍ഗീസിന്റെ ഭാര്യ അന്നാമ്മ അലക്‌സാണ്ടര്‍, 89, ന്യു യോര്‍ക്കില്‍ അന്തരിച്ചു. പരേത കുമ്പനാട്  പൊന്മേലിൽ  കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ് അലക്‌സ് & ലിഷ അലക്‌സ്;...

ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്.

ജോൺസൺ ചെറിയാൻ. വാശീയേറിയ പ്രചാരണത്തിനൊടുവിൽ ഡൽഹി ഇന്ന് ജനവിധി തേടുന്നു. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. 72.36 ലക്ഷം സ്ത്രീകളും 1267 ഭിന്നലിംഗക്കാരും ഉൾപ്പെടെ...

Most Read