Thursday, August 7, 2025

Yearly Archives: 0

ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ ജനറൽ ചാൾസ് ക്യൂ. ബ്രൗണിനെ ട്രംപ് വെള്ളിയാഴ്ച പുറത്താക്കി.

പി പി ചെറിയാൻ . വാഷിംഗ്‌ടൺ ഡി സി :സൈന്യത്തിലെ വൈവിധ്യത്തെയും തുല്യതയെയും പിന്തുണയ്ക്കുന്ന നേതാക്കളെ ഒഴിവാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി, ചരിത്രം സൃഷ്ടിച്ച യുദ്ധവിമാന പൈലറ്റും ബഹുമാന്യനുമായ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാൻ...

ഡാളസ് കേരള അസോസിയേഷൻ വാർഷീക യോഗം ഇന്ന് (ഫെബ്രു: 22 നു) .

പി പി ചെറിയാൻ. ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക ജനറൽ ബോഡി യോഗം 2025 ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ICEC / KAD ഹാളിൽ (3821 ബ്രോഡ്‌വേ...

പോഷകാഹാരക്കുറവു മൂലം മകളുടെ മരണം,അമ്മയെ അറസ്റ്റ് ചെയ്തു.

പി പി ചെറിയാൻ. ബാൽച്ച് സ്പ്രിംഗ് (ഡാളസ് ):'ഗുരുതരമായ പോഷകാഹാരക്കുറവു മൂലം  മകളുടെ മരണത്തിന് ബാൽച്ച് സ്പ്രിംഗ്സിലെ അമ്മയെ അറസ്റ്റ് ചെയ്തു.19 വയസ്സുള്ള ഡെലീലയാണ് മരണത്തിനു കീഴടങ്ങിയത് വില്ലെഗാസിന്റെ അമ്മയിൽ നിന്ന് ഫെബ്രുവരി 14 ന്...

ടെക്സസിലെ അഞ്ചാംപനി 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ .

പി പി ചെറിയാൻ. ടെക്സാസ് :വെസ്റ്റേൺ ടെക്സസിലെ ഒരു പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട അഞ്ചാംപനി കേസുകളുടെ എണ്ണം വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം 90 ആയി വർദ്ധിച്ചു.. 30 വർഷത്തിലേറെയായി സംസ്ഥാനത്ത് ഏറ്റവും വലിയ അഞ്ചാംപനി...

പി.സി.ജോർജിൻ്റെ കലാപ ശ്രമങ്ങൾക്ക് കേരള പോലീസ് സംരക്ഷണം നൽകുന്നു .

ഫ്രറ്റേണിറ്റി മലപ്പുറം. മലപ്പുറം :ടെലിവിഷൻ ചാനലിലൂടെ പരസ്യമായി കലാപാഹ്വാനം നടത്തി വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ച ബി.ജെ.പി നേതാവ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടും അനങ്ങാപ്പാറ സമീപനം സ്വീകരിക്കുന്ന കേരള പോലീസിൻ്റെയും അഭ്യന്തര...

മാൻഹട്ടൻ ടോൾ പ്രോഗ്രാം,വൈറ്റ് ഹൗസിൽ ട്രംപും ഹോച്ചുളും ചർച്ച നടത്തി .

പി പി ചെറിയാൻ. ന്യൂയോർക്ക് - കൺജഷൻ പ്രൈസിംഗ് എന്നറിയപ്പെടുന്ന വിവാദമായ മാൻഹട്ടൻ ടോൾ പ്രോഗ്രാമിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഒരു മണിക്കൂറിലധികം ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളുമായി കൂടിക്കാഴ്ച...

‘ദൈവത്തിന്റെ ദൃഷ്ടിയിൽ ജനിക്കാത്ത ജീവിതം പവിത്രമാണ്’ ജെഡി വാൻസ്.

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി: "ജനിക്കാത്ത ജീവിതം ദൈവത്തിന്റെ ദൃഷ്ടിയിൽ പവിത്രമാണ്" അത് മനുഷ്യന്റെ ദൃഷ്ടിയിൽ പവിത്രമായിരിക്കണം' .വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന വാർഷിക കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ, വൈസ് പ്രസിഡന്റ് ജെഡി...

കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നു.

ജോൺസൺ ചെറിയാൻ . കർണാടകയിലെ കലബുർഗിയിൽ ജീവനുള്ള മുതലയെ കൊണ്ടുവന്ന് കർഷകരുടെ പ്രതിഷേധം. കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നതിനെ തുടർന്നാണ് കർഷകർ പ്രതിഷേധിച്ചത്. വൈദ്യുതി വകുപ്പിൻ്റെ ഓഫീസിലേക്ക് കാളവണ്ടിയിൽ മുതലയെ കെട്ടിവച്ച് കൊണ്ട് വരികയായിരുന്നു....

ആലപ്പുഴയിൽ നിന്ന് കുംഭമേളക്ക് പോയ ആളെ കാണാനില്ല.

ജോൺസൺ ചെറിയാൻ . കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജ്(43) ആണ് കാണാതായത്. ഫെബ്രുവരി 9നാണ് ട്രെയിൻ മാർഗ്ഗം പ്രയാഗ് രാജിലേക്ക് പോയത്. കൂടെ പോയ...

കണ്ണൂർ മണോളിക്കാവ് സംഘർഷം.

ജോൺസൺ ചെറിയാൻ . കണ്ണൂർ തലശ്ശേരി മണോളിക്കാവിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവാങ്ങാട് സ്വദേശി ലിനേഷാണ് അറസ്റ്റിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെയ്യ ഉത്സവത്തിനിടെ ബിജെപിയും സിപിഐഎം പ്രവർത്തകരും...

Most Read