Thursday, May 15, 2025
HomeAmericaഡാളസ് കേരള അസോസിയേഷൻ വാർഷീക യോഗം ഇന്ന് (ഫെബ്രു: 22 നു) .

ഡാളസ് കേരള അസോസിയേഷൻ വാർഷീക യോഗം ഇന്ന് (ഫെബ്രു: 22 നു) .

പി പി ചെറിയാൻ.

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക ജനറൽ ബോഡി യോഗം 2025 ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ICEC / KAD ഹാളിൽ (3821 ബ്രോഡ്‌വേ ബൊളിവാർഡ്, ഗാർലൻഡ്, TX, 75043) ചേരുന്നു. അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെത്ത് തീമാനങ്ങൾ കൈക്കൊള്ളുമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു .
അജണ്ട
1. വാർഷിക റിപ്പോർട്ട്,2. വാർഷിക സാമ്പത്തിക റിപ്പോർട്ട്,3. 2025 പരിപാടികളുടെ കലണ്ടർ,4. 2025 ലെ ബജറ്റ് നിർദ്ദേശം,5. ട്രസ്റ്റി ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് (ഒരു സ്ഥാനം),6. അംഗീകരിച്ച മറ്റ് ഇനങ്ങൾ.

എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments