പി പി ചെറിയാൻ.
ഇല്ലിനോയിസ്:പാക്കേജിംഗ് പ്രശ്‌നം കാരണം, ബോട്ടുലിസം സാധ്യതയുള്ളതിനാൽ ചില ടിന്നിലടച്ച ട്യൂണകൾ തിരിച്ചുവിളിക്കുന്നു. , കോസ്റ്റ്‌കോ, ട്രേഡർ ജോസ്, വാൾമാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന പലചരക്ക് വ്യാപാരികൾ അവരുടെ ഷെൽഫുകളിൽ നിന്ന് ഇനങ്ങൾ...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ...
ജോൺസൺ ചെറിയാൻ .
TVK യ്ക്ക് 28 പോഷക സംഘടനകൾ.പാർട്ടി നേതൃത്വം തയാറാക്കിയ പട്ടികയിൽ കുട്ടികളുടെ വിഭാഗവും. കാലാവസ്ഥ പഠനം,ഫാക്ട്ചെക്, വിരമിച്ച സർക്കാർ ജീവനക്കാർ,ഭിന്നശേഷിക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രവർത്തനം നടക്കും. തമിഴക വെട്രി...
ജോൺസൺ ചെറിയാൻ .
വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍. ഫാര്‍മേഴ്സ് റിലീഫ് ഫോറം ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു...
ജോൺസൺ ചെറിയാൻ .
ഹമാസ് തടങ്കലിലുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദി കൈമാറ്റം നീട്ടി വച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് ഗസയില്‍ ആക്രമണം പുനരാരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് നെതന്യാഹുവിന്റെ...
ജോൺസൺ ചെറിയാൻ .
ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റ് ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു.1,101 കിലോഗ്രാമാണ് ഈ പശുവിന്റെ ഭാരം. ഇതുവരെ വിറ്റതിൽ...
ജോൺസൺ ചെറിയാൻ .
പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.മുളന്തുരുത്തി എരിവേലിയിലുള്ള...
ജോൺസൺ ചെറിയാൻ .
കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ്...
പി പി ചെറിയാൻ.
ചിക്കാഗോ:മുൻ ഇല്ലിനോയിസ് ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന്റെ ഫെഡറൽ ജയിൽ ശിക്ഷ ഇളവ് ചെയ്ത് ഏകദേശം അഞ്ച് വർഷത്തിന് ശേഷം, 13 വർഷങ്ങൾക്ക് മുമ്പ് ധനസമാഹരണ പദ്ധതികൾ, സ്വന്തം നേട്ടത്തിനായി യുഎസ്...
പി പി ചെറിയാൻ.
ന്യൂയോർക് :ഓപ്പൺഎഐയെ നിയന്ത്രിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിനായി എലോൺ മസ്‌കും ഒരു കൂട്ടം സഹ നിക്ഷേപകരും ഏകദേശം 100 ബില്യൺ ഡോളറിന്റെ ബിഡ് സമർപ്പിച്ചു,
ഓപ്പൺഎഐയെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാക്കി മാറ്റാനുള്ള...