Saturday, June 28, 2025

Yearly Archives: 0

സംഘ് പരിവാർ അംബേദ്കറെ വിഗ്രഹവൽകരിക്കുകയും ആശയങ്ങളെ ചങ്ങലക്കിടുകയും ചെയ്യുന്നു .

ഹമീദ് വാണിയമ്പലം. മലപ്പുറം: സംഘപരിവാർ അംബേദ്കറുടെ ആശയങ്ങളെ ചങ്ങലക്കിട്ട് അദ്ദേഹത്തെ വിഗ്രഹവൽകരിക്കുകയാണന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അവർ ഭരണഘടനയെ ഉയർത്തിക്കാട്ടുകയും അതിന് ബാഹ്യമായി  മനുസ്മൃതി അടിസ്ഥാനമാക്കി ഒരു പ്രത്യയശാസ്ത്ര വ്യവഹാരം സ്ഥാപിച്ചെടുക്കുകയുമാണ്. ഇതിനെതിരെ...

പെൻഗ്വിനുകളുടെ പ്രണയ ജീവിതത്തിലും മാറ്റം.

ജോൺസൺ ചെറിയാൻ. ജീവിതകാലം മുഴുവൻ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന,ഏറെ കുറെ മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി സാമ്യമുള്ളവരായാണ് പെൻഗ്വിനുകളെ കണ്ടിരുന്നത്. എന്നാൽ പെൻഗ്വിനുകൾക്കിടയിൽ വേർപിരിയൽ കൂടിയെന്നും പങ്കാളികളിൽ തൃപ്തരല്ലാത്തവർ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും...

പഞ്ചാരക്കൊല്ലിയിലെ നരഭോജി .

ജോൺസൺ ചെറിയാൻ. വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ കൂടുതൽ സംഘങ്ങൾ. 10 സംഘങ്ങളാണ് വയനാട്ടിലേക്ക് ഇതിനായി എത്തുക. ഓരോ സംഘത്തിലും എട്ടുപേർ വീതമായിരിക്കും ഉണ്ടായിരിക്കുക. പൊലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും സംഘത്തിൽ ഉൾപ്പെടും....

പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്.62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വിമൻസ് ഫോറം ഉദ്ഘാടനവും ഹോളിഡേ സെലിബ്രേഷനും വർണാഭമായി.

ഉഷ ജോർജ്. ന്യൂ യോർക്ക് : വലിയ പങ്കാളിത്തവും ശ്രദ്ധേയമായ വിശിഷ്ട അതിഥികളുടെ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളും കൊണ്ട് ഫൊക്കാന ന്യൂ യോർക്ക് റീജിയൻ വിമൻസ് ഫോറം ഉദ്ഘാടനവും ഹോളിഡേ സെലിബ്രേഷനും വർണാഭമായി....

വിദേശ സഹായ ഗ്രാന്റുകൾ സ്റ്റേറ്റ് സെക്രട്ടറി 90 ദിവസത്തേക്ക് നിർത്തിവച്ചു.

പി പി ചെറിയാൻ. നിലവിലുള്ള മിക്ക വിദേശ സഹായ ഗ്രാന്റുകൾക്കും  ചെലവഴിക്കുന്ന തുക  90 ദിവസത്തേക്ക് താൽക്കാലികമായി നിർത്താൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വകുപ്പിനോട് നിർദ്ദേശിച്ചു.. ഇസ്രായേലും ഈജിപ്തും ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കും...

ഡാളസ് കൗബോയ്സ് ടീം ചരിത്രത്തിലെ പത്താമത്തെ ഹെഡ് കോച്ചായി ബ്രയാൻ ഷോട്ടൻഹൈമറെ നിയമിച്ചു.

പി പി ചെറിയാൻ. ഫ്രിസ്കോ(ടെക്സസ്):ഡാളസ് കൗബോയ്സ് ടീം ചരിത്രത്തിലെ പത്താമത്തെ ഹെഡ് കോച്ചായി ബ്രയാൻ ഷോട്ടൻഹൈമറെ നിയമിച്ചു,വെള്ളിയാഴ്ച രാത്രി 9 മണിക്ക് തൊട്ടുമുമ്പ് ടീം അവരുടെ പുതിയ ഹെഡ് കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച...

ഗുനീത് മോംഗയും മിണ്ടി കലിംഗും നിർമിച്ച ഷോർട്ട് ഫിലിം”അനുജ” ഓസ്കാർ നോമിനേഷന്.

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ്(കാലിഫോർണിയ) :97-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള (ലൈവ് ആക്ഷൻ) നോമിനേഷൻ നേടിയ ഇന്ത്യൻ ഷോർട്ട് ഫിലിം അനുജ. ഓസ്കാർ നോമിനേഷന്. ഏലിയൻ, ഐ ആം നോട്ട്...

യുഎസ് നാടുകടത്തിയത് 373 പേരെ,അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഉയരുന്നു.

പി പി ചെറിയാൻ. വാഷിങ്ടൻ :പുതിയ ട്രംപ് ഭരണകൂടം അധികാരത്തിൽ വന്ന് അഞ്ച് ദിവസമാകുമ്പോൾ യുഎസിൽ അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഉയരുന്നു. വ്യാഴാഴ്ച, ന്യൂയോർക്ക്, കൊളറാഡോ, മിനസോട്ട എന്നിവിടങ്ങളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ 538...

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ റിപ്പബ്ലിക്കൻ ദിനാഘോഷം സംഘടിപ്പിക്കുന്നു.

ജിനേഷ് തമ്പി . ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ  റിപ്പബ്ലിക്കൻ ദിനാഘോഷം ജനുവരി 26 ആം തീയതി വൈകുന്നേരം പ്രാദേശിക സമയം എട്ടര മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു സുപ്രീം കോടതി മുൻ...

Most Read