ജോൺസൺ ചെറിയാൻ.
വിമാനങ്ങൾക്ക് പിന്നാലെ ട്രെയിനിന് നേരെയും വ്യാജ ബോംബ് ഭീഷണി. ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിനാണ് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ടോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. യുപിയിലെ...
ജോൺസൺ ചെറിയാൻ.
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്.
ജീമോൻ റാന്നി.
സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ " പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക്...
എ.സി. ജോർജ്.
ഹൂസ്റ്റൺ: പാസഡീന മലയാളി അസ്സോസ്സിയേഷൻ 2024 വർഷിക ആഘോഷം
ഒക്ടോബർ 26 ന് ശനിയാഴ്ച, അതിമനോഹരവും വർണശബളമായി
ട്രിനിറ്റി മർത്തോമാ ചർച്ച് ആഡിറ്റോറിയത്തിൽ വച്ചു നടത്തി.
ബബിത റിച്ചാർഡ് ആലപിച്ച പ്രാത്ഥനാ ഗാനത്തോടെ ആഘോഷ
പരിപാടികൾക്ക് തുടക്കം...
ജോയിച്ചന്‍ പുതുക്കുളം.
ന്യു ജേഴ്‌സി: അമേരിക്കയിൽ ആയുർ വേദത്തിനു പുതിയ മേൽവിലാസം സൃഷ്ടിച്ചു മുന്നേറുന്ന ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ ജേഴ്‌സി സിറ്റിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ന്യു ജേഴ്‌സി സ്റ്റേറ്റ് സെനറ്റർ രാജ്...
ഫൈസൽ ഹുസൈൻ .
ഉത്തര മലബാറിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടായ്മ തളിപ്പറമ്പ് സി.എച്ച്. സെൻ്റെറിനെ അടയാളപ്പെടുത്തുന്ന
ദൃശ്യാവിഷ്കാരവുമായി
സിനിമ സംവിധായകൻ ഫൈസൽ ഹുസൈൻ.
കണ്ണൂർ :
പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന സി.എച്ച് സെൻ്ററിനെ അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്ക്കരത്തിന്റെ...
റബീ ഹുസൈൻ തങ്ങൾ.
മക്കരപ്പറമ്പ്: ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിച്ച് ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സംഘടനകൾ മുന്നോട്ട് വരണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം സമീർ കാളികാവ് അഭിപ്രായപ്പെട്ടു. "തൂഫാനുൽ അഖ്‌സ: അചഞ്ചലമായ...
സോളിഡാരിറ്റി.
കോഴിക്കോട്: സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇടത് ഭരണം, മുസ്‍ലിം പ്രതിനിധാനം, ഇസ്‍ലാമോഫോബിയ’...
പി പി ചെറിയാൻ.
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും ആ പുണ്യ പിതാവിന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ ധന്യമായ ഡാലസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122...
പി.പി ചെറിയാൻ.
ഓസ്റ്റിൻ( ടെക്‌സസ്):ഓസ്റ്റിനിൽ തോക്കുകളും ,57,000 ഡോളർ വിലമതിക്കുന്ന അടിവസ്ത്രങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഒക്ടോബർ 30 നു അറസ്റ്റ് ചെയ്തതായി ഓസ്റ്റിൻ പോലീസ് അറിയിച്ചു.
2024 സെപ്തംബർ...