Wednesday, December 11, 2024
HomeAmericaകാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ.

കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ.

ജീമോൻ റാന്നി.

സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി   കൂട്ടായ്മയായ ” പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു.

പുതിയ ഭാരവാഹികൾ

ഡോ.വർഗീസ് ജോർജ്, അറ്റ്ലാന്റ  (പ്രസിഡണ്ട് ) മാത്യു ജോർജ്, ഷിക്കാഗോ  (വൈസ് പ്രസിഡണ്ട്) , അലക്സാണ്ടർ മാത്യു, ഷോണി-കാൻസസ്  (സെക്രട്ടറി) അനിൽ ജോസഫ് മാത്യു,സാന്ഫ്രാന്സിസ്കോ ( ട്രഷറർ) പ്രൊഫ. തോമസ് ഡേവിഡ്, അറ്റ്ലാന്റാ (പബ്ലിക് റിലേഷൻസ് ഓഫീസർ) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികൾ.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : വെരി.റവ. ഫാ. രാജു ദാനിയേൽ  കോറെപ്പിസ്കോപ്പ (ഡാളസ്) , സുനിൽ നൈനാൻ മാത്യു (വിൺസർ, കാനഡ), ഉമ്മൻ കാപ്പിൽ (ഫിലാഡൽഫിയ) , തങ്കച്ചൻ( കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ ) ജോൺസൻ മാത്യു (മയാമി, ഫ്ലോറിഡ )

യുഎസ്എ യിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശക്തമാക്കുന്ന തിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ഡോ. വർഗീസ് ജോർജ് – 706 564 8903
മാത്യു ജോർജ്‌ – 630 865 4118
പ്രൊഫ.തോമസ് ഡേവിഡ് – 404 538 0404
അനിൽ ജോസഫ് മാത്യു – 209 624 6555

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments