Thursday, December 26, 2024

Monthly Archives: December, 0

യാതൊരു ഭീഷണിയും നേരിട്ടിട്ടില്ല.

ജോൺസൺ ചെറിയാൻ. ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും തനിക്ക് നേരിട്ടിട്ടില്ല എന്ന് നടൻ സണ്ണി വെയ്ൻ. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം ലഭിച്ചിരുന്നില്ല. സിനിമ...

കൊടും ക്രൂരരായ കള്ളന്മാരുടെ സംഘം.

ജോൺസൺ ചെറിയാൻ. കേരളത്തിലേക്ക് എത്തുന്ന മോഷ്ടാക്കളിൽ കൊടും ക്രൂരരായ കള്ളന്മാരുടെ സംഘമാണ് തഞ്ചാവൂരിലെ വല്ലം ഗ്യാങ്. സംഘമായി പോയി ഒരു പ്രദേശത്ത് പല കൂട്ടമായി തിരിഞ്ഞു മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. മോഷണ ശ്രമത്തിനിടെ ആളുകൾ...

വിലങ്ങാട് ഉരുൾപൊട്ടൽ.

ജോൺസൺ ചെറിയാൻ. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. കൃഷിഭൂമി നഷ്ടപ്പെട്ടവർക്കും വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും സഹായം. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് 11,24,950 രൂപയാണ് അനുവദിച്ചത്. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് 47000...

ചെയ്യാത്ത കൊലപാതകത്തിന് പതിറ്റാണ്ടുകളോളം ജയിലിൽ കിടന്ന മസാച്യുസെറ്റ്‌സുകാരന് 13 മില്യൺ ഡോളർ സമ്മാനമായി ലഭിച്ചു.

പി പി ചെറിയാൻ. ഫ്രെമിംഗ്ഹാം(മസാച്യുസെറ്റ്‌സ്സ്):ചെയ്യാത്ത കൊലപാതകത്തിന് പതിറ്റാണ്ടുകളോളം ജയിലിൽ കിടന്ന മസാച്യുസെറ്റ്‌സുകാരന് 13 മില്യൺ സമ്മാനമായി ലഭിച്ചു ഈ മാസമാദ്യം, 1986-ൽ വിൽഫ്രഡ് മഗ്രാത്തിൻ്റെ കൊലപാതകത്തിലും കൊള്ളയിലും മൈക്കൽ സള്ളിവൻ നിരപരാധിയാണെന്ന് മസാച്യുസെറ്റ്‌സ് ജൂറി വിധിച്ചപ്പോൾ...

കാലിഫോർണിയ സ്റ്റേറ്റ് ജയിലിൽ രണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെള്ളക്കാരനായ ജയിൽ സംഘത്തലവൻ പ്രതിയാണെന്ന് അധികൃതർ .

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ് : സാക്രമെൻ്റോയിലെ കാലിഫോർണിയ സ്റ്റേറ്റ് ജയിലിൽ രണ്ട് ഉദ്യോഗസ്ഥരെ നരഹത്യ ചെയ്യാൻ ശ്രമിച്ച കേസിൽ വെള്ളക്കാരനായ ജയിൽ സംഘത്തലവൻ പ്രതിയാണെന്ന് ചൊവ്വാഴ്ച അധികൃതർ അറിയിച്ചു. ആര്യൻ ബ്രദർഹുഡ് ജയിൽ...

വാൻകുവറിലെ കരോൾ സന്ധ്യ ഗ്ലോറിയ 2024 ഗംഭീരമായി ആഘോഷിച്ചു.

ജോസഫ് ജോൺ  കാൽഗറി. വാൻകുവർ : വാൻകൂവറിലെ ഇന്ത്യൻ സഭകളുടെ കൂട്ടായ്മയിൽ നടത്തിവരാറുള്ള കരോൾ സന്ധ്യ ഗ്ലോറിയ 2024,   സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ  മർത്തമറിയം വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ...

ഇന്ത്യൻ ഭരണഘടന ആദ്യം കളറിൽ അച്ചടിച്ചതിനു പിന്നിൽ മലയാളീ.

ഷാജി രാമപുരം . ന്യൂയോർക്ക് : ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75 - മത് വാർഷികം ആഘോഷിക്കുന്ന ഈ നാളുകളിൽ അത് ആദ്യം കളറിൽ അച്ചടിച്ചതിന്റെ പിന്നിൽ മലയാളീയായ കുമ്പനാട് ഊര്യപ്പടിക്കൽ പരേതനായ തോപ്പിൽ...

പുത്തൻ പ്രതീക്ഷകളുമായി സച്ചിൻ ബേബി ഐപിഎൽ 2025 ‘ഇൽ സൺ റൈസേഴ്‌സ് ഹൈദരാബാദിലേക്ക്.

ജിനേഷ് തമ്പി. മിന്നും ഫോമിൽ കേരളത്തിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന  സച്ചിൻ ബേബി ഐപിഎൽ  2025 'ഇൽ  സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലേക്ക് .  SRH പോലെയുള്ള വമ്പൻ ടീമിലേക്ക് അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന്...

കാർ പാഞ്ഞു കയറി; മഹാബലിപുരത്ത് അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ. തമിഴ്നാട്ടിൽ റോഡിൽ വിശ്രമിക്കവേ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾ മരിച്ചു. ഇന്ന് വൈകീട്ട് തമിഴ്നാട് ചെങ്കൽപെട്ടിലെ മഹാബലിപുരത്തെ ഒഎംആർ റോഡിലായിരുന്നു സംഭവം. പശുക്കളെയും ആടുകളെയും മേയ്ക്കുന്ന അഞ്ച് സ്ത്രീകൾ റോഡിന് സമീപത്ത്...

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു നാല് ജില്ലകളിൽ റെഡ് അലേർട്ട്.

ജോൺസൺ ചെറിയാൻ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കനത്ത ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ഫിൻജാൽ ചുഴലിക്കാറ്റായി മാറിയേക്കും. തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നാല് ജില്ലകളിൽ റെഡ് അലേർട്ടും ആറിടങ്ങളിൽ ഓറഞ്ച് അലേർട്ടും...

Most Read